¡Sorpréndeme!

യു എന്‍ വരെ പോയെന്ന തരൂരിന്റെ വാദം പൊളിയുന്നു | Oneindia Malayalam

2018-08-22 91 Dailymotion

CM rejected news that Tharoor seeks help of UN for kerala
പ്രളയദുരിതത്തില്‍ കേരളസര്‍ക്കാരിന് വേണ്ടി യു എന്‍ വരെ പോയി സഹായം അഭ്യര്‍ഥിച്ചെന്ന് പറഞ്ഞ ശശി തരൂര്‍ എം പിയുടെ പ്രസ്താവന കള്ളമാണെന്ന് വിലയിരുത്തല്‍. തിങ്കളാഴ്ചയാണ് താന്‍ ജെനീവയിലെ യുഎന്‍ ആസ്ഥാനത്തെത്തിയെന്നും യുഎന്നിന്റെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹായം കേരളത്തിനായി അഭ്യര്‍ഥിക്കുമെന്നും കാണിച്ച്‌ തരൂര്‍ ട്വീറ്റ് ചെയ്തത്.
#KeralaFloods2018